ക്വി റ്റ് ഇന്ത്യ - 75th വാർഷികം
ക്വി റ്റ് ഇന്ത്യാ പ്രസ്ഥാനത്തിൻറെ പ്രസസ്തി കുട്ടികളിലെത്താൻ ആഗസ്ത് 8 ആം തീയതി ഒരു പ്രേത്യേക സ്കൂൾ അസെംബ്ലി സോ ഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തുകയുണ്ടായി.അസെംബ്ലിയിൽ മൺ മറഞ്ഞ ധീര ദേശാഭിമാനികൾക്കു ആദരാഞ്ജലികൾ അർപ്പിച്ചു .
ക്വി റ്റ് ഇന്ത്യാ പ്രസ്ഥാനത്തിനെ പറ്റി കുട്ടികൾക്ക് മനസിലാക്കുവാൻ സ്കൂൾ പ്രിൻസിപ്പൽ ,ക്ലബ് കൺവീനർ ശ്രീമതി ആർ .എൽ .ശ്രീകല എന്നിവർ പ്രഭാഷണം നടത്തി .തദവസരത്തിൽ കുട്ടികൾ തയ്യാറാക്കിയ കൊളാഷുകൾ പ്രകാശനം ചെയ്തു
No comments:
Post a Comment